പാനൂർ: മുതിയങ്ങയിലെ പടിക്കലക്കാട്ടിൽ സുലൈഖ (65) നിര്യാതയായി. പരേതരായ കലന്തന്റെയും കുഞ്ഞാമിയുടെയും മകളാണ്. ഭർത്താവ്: പരേതനായ അലി. മക്കൾ: റഫീഖ്, റസിയ, റസീന, ജലീൽ ബാഖവി, കമറുന്നിസ, ഫിറോസ, മഖ്സൂദ്. മരുമക്കൾ: മഹമൂദ് മന്നമ്പത്ത് ചെണ്ടയാട്, ശക്കീർ മാനന്തേരി, ഹനീഫ പാനൂർ, ശക്കീല, ശറഫുന്നിസ, സുഹൈല, പരേതനായ ഹംസ.