ചൊക്ലി: മേനപ്രം കുറ്റിയിൽപീടികയിൽ ബിലാവില്ലേരി താഴക്കുനിയിൽ ശാരദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ശ്രീനിവാസൻ, മനോജ് ബിന്ദു. ദിനേശൻ, ദിലീപൻ ഷൈനി. മരുമക്കൾ: സജിന, അജിത, ചന്ദ്രൻ (പാലത്തായി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.