ചൊക്ലി: ഒളവിലം മുണ്ടയോട്ടുകാവ് അങ്കണവാടിക്ക് സമീപം കളരിക്കണ്ടിയിൽ സുഗതൻ (52) നിര്യാതനായി. പരേതനായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രി, അശോകൻ, പ്രദീപൻ, സത്യൻ, സരള.