അഴീക്കൽ: യു.എ.ഇ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് കപ്പക്കടവിലെ കെ.കെ. മഹമൂദ് അഴീക്കൽ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കെ.കെ. അബ്ദുൽ ജലീൽ, ഷംസുദീൻ, നൂറുദീൻ, ഖദീജ, കൗലത്ത്.