കക്കാട്: പരപ്പിൻ മൊട്ടയിലെ പരേതരായ കുട്ടിയാലി, ആയിഷ ദമ്പതികളുടെ മകൾ കൊയാമ്പിൽ ഷരീഫ (80) നിര്യാതയായി. ഭർത്താവ്: തായത്ത് വീട്ടിൽ യൂസഫ്. സഹോദരങ്ങൾ: റുഖിയ, പരേതരായ സുഹറ, അസീസ്, ഉമ്മർ.