നാദാപുരം: കുറുവന്തേരി, ബീമുള്ളാണ്ടി മൂസഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ത്വൽഹത്ത്, ആമിന, പരേതനായ അമ്മദ്. മരുമക്കൾ: ജമീല, സുൽഫത്ത്, മൂസ (മെംബർ ചെക്യാട് ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങൾ: പരേതരായ അമ്മദ്ഹാജി, അബ്ദുല്ല.