നാദാപുരം: നരിപ്പറ്റ ചീക്കോന്നിലെ തൈക്കണ്ടിയിൽ ആരിഫ് (59) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: ഫൈജാസ് (ദുബൈ), ഫസ്ന, ഫെമിന. മരുമക്കൾ: നിയാസ് നാസ്, സമീഹ്. സഹോദരങ്ങൾ: ടി.കെ. കുഞ്ഞഹമ്മദ്, ജാഫർ ഖാൻ, റഫീഖ്, ഖമറുന്നീസ.