പാലേരി: പുറവൂർ മസ്ജിദ് ബിലാൽ മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും മദ്റസ കമ്മിറ്റി പ്രസിഡന്റുമായിരുന്ന പി.സി. ഇബ്രാഹിം ഹാജി (68) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: പി.സി. സുബൈർ, ഫൈസൽ, നൂർജഹാൻ, മുഹമ്മദ്, സാലിഹ്. മരുമക്കൾ: സലാം മാസ്റ്റർ (അരിക്കുളം), ഷമീമ (മയ്യന്നൂർ), ഫർസാന (കുമ്മൻകോട്), ഹസീന (ചെറിയ കുമ്പളം), സജിത (മയ്യന്നൂർ).