നന്തി ബസാർ: മുടാടിയിലെ ഈക്കയിൽ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: മജീദ്, ജുനൈദ് (ഇരുവരും യു.എ.ഇ), സുഹറ, റഷീദ, സുനീറ. മരുമക്കൾ: റംല (മുണ്ടോത്ത്), അസീന (കോട്ടക്കൽ), അബുബക്കർ (ഒറ്റക്കണ്ടം), സി.വി. ഇസ്മയിൽ (മൂടാടി), സമീർ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: മുഹമ്മദ് (പുളിയഞ്ചേരി), ഖാസിം, ബഷീർ, നബീസ, കുഞ്ഞി പാത്തു.