പുല്ലൂരാംപാറ: ഫാത്തിമ പറതൊടി (59) നിര്യാതയായി. ഭർത്താവ്: പുല്ലൂരാംപാറ അങ്ങാടിയിലെ ഇറച്ചി വ്യാപാരി ഹൈദ്രു (ബാപ്പു). മക്കൾ: ഷാജഹാൻ, റിയാസ്, റസീന. മരുമക്കൾ: റസീന, ഷാനിദ, അബ്ദുള്ള കാവനൂർ.