അത്തോളി: പൂക്കോട് പിലാത്തോട്ടത്തിൽ മീത്തൽ രാഘവൻ (81) നിര്യാതനായി. ഭാര്യ: ശ്രീമതി.
മക്കൾ: ഷാജി (ദുബൈ), പരേതയായ റീജ. മരുമക്കൾ: കൃഷ്ണൻ നന്മണ്ട, റീന കാപ്പാട്. സഹോദരങ്ങൾ: ജാനു, മാധവി, ദേവി, ലീല, വിശ്വൻ.