മുക്കം: ചേന്ദമംഗലൂർ ആറ്റുപുറം കോളനിയിലെ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യമാർ: നബീസ, ആയിഷ. മക്കൾ: ജാബിർ (സൗദി), സാജിത, സാബിറ, റിയാസ് (കോഴിക്കോട്), സലാം (കോഴിക്കോട്), ബീവി (കോഴിക്കോട്). മരുമക്കൾ: ഷമീർ (പോർട്ടർ മുക്കം), ആബിദ് (കച്ചേരി), റസിയ (പൊയിലിൽ).