വടകര: അഴിയൂർ അടിയേരി അജയകുമാർ (52) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: അക്ഷജ്, ആദിഷ്. സഹോദരങ്ങൾ: സജിനി, സജയൻ. മാതാവ്: കമല. പിതാവ്: പരേതനായ നാണു.