മടവൂർ: പൈമ്പാലശ്ശേരി പൊക്കാരി ഹംസ (65) നിര്യാതനായി. ഭാര്യ: ആയിഷ.മക്കൾ: ഹസ്ന (ആർ.ബി.ഐ മൈസൂരു), ഫസ്ന, സൈഫു. മരുമകൻ: മുഹ്സിൻ. സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി, ആലി, ആയിഷ, സുലൈഖ.