പൂനൂർ: അത്തായക്കുന്നുമ്മൽ റംല (59) നിര്യാതയായി. പരേതരായ അഹമ്മദ് കുട്ടിയുടെയും മറിയയുടെയും മകളാണ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഖദീജ.