ചേന്ദമംഗല്ലൂർ: മുൻ ഖത്തർ നേവി ജീവനക്കാരനും മുക്കത്തെ നീറ്റ് ആൻഡ് ബെസ്റ്റ് മോട്ടോഴ്സ് ഉടമയുമായിരുന്ന മുഹമ്മദ് അസ്ലം ചാലക്കൽ (67) നിര്യാതനായി. ഭാര്യ: പി.ടി. റസിയ ചേന്ദമംഗല്ലൂർ. മക്കൾ: മുഹമ്മദ് റിയാസ് (ഫിറ്റ്നസ് പ്ലാനറ്റ് മുക്കം), ഷബ്ന, ആസിഫ, മുഹമ്മദ് സഗീർ. മരുമക്കൾ: അബ്ദുസ്സമദ് തിരുവമ്പാടി (ഖത്തർ), ഹാഷിം റഹ്മാൻ ചേന്ദമംഗല്ലൂർ (ഖത്തർ), ജസ്ലി (താമരശ്ശേരി). സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുഹമ്മദ് റാഫി, മുഹമ്മദ് സലീം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമാമസ്ജിദിൽ.