ഫറോക്ക്: ചന്തയിലെ പരേതനായ പാണ്ടികശ്ശാല മംഗലശ്ശേരി അബുട്ടിയുടെ ഭാര്യ ബിയ്യ (85) നിര്യാതയായി. മക്കൾ: ബഷീർ (ബാവു), കമറു, മറിയക്കുട്ടി. മരുമക്കൾ: ടി.കെ. ഹസൻ (ടി.കെ വുഡ്, കോടമ്പുഴ), കൗലത്ത് (അരീക്കോട്), റൈത്ത (ബേപ്പൂർ).