ഫറോക്ക്: പേട്ടയിലെ പരേതനായ മുഹമ്മദിന്റെ മകൻ സിയാംകണ്ടം പാലത്തിച്ചാൽ താമസിക്കുന്ന അബ്ദുൽ നാസർ എന്ന ബാവ (63) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഫഹസ് (യു.കെ), ജുംലത്ത്, ഫാത്തിമ ഫെബിന. മരുമക്കൾ: നൗഷാദ് (എടവണ്ണപ്പാറ), ഷബീബ് (സിയാംകണ്ടം). സഹോദരങ്ങൾ: ഹാറൂൻ റഷീദ് (വാഴക്കാട്), അനസു (പേട്ട), പരേതനായ അബ്ദുൽറഹീം, ഗഫൂർ (സിയാംകണ്ടം), ആബിദ് (ഫറോക്ക്ചുങ്കം), അഷ്റഫ് (പെരുമുഖം), ബുഷ്റ (പേട്ട).