പറമ്പിൽബസാർ: പുല്ലാനിക്കാട്ട് സജിതകുമാരി (50) നിര്യാതയായി. പരേതരായ കരുവിശ്ശേരി മണിയനാടത്തു വാസുവിന്റെയും സരോജിനിയുടെയും മകളാണ്. ഭർത്താവ്: പുല്ലാനിക്കാട്ട് ഷണ്മുഖൻ (കിങ്സ് ഇലക്ട്രിക്കൽസ് പറമ്പിൽ ബസാർ, വ്യാപാരി വ്യവസായി സമിതി പറമ്പിൽ യൂനിറ്റ് പ്രസിഡന്റ്). മക്കൾ: അലോക് (എൻജിനീയർ), ചന്ദൻ (ബി.ടെക് വിദ്യാർഥി). സഹോദരങ്ങൾ: ചിന്തമണി, ബാബു, രാജു. സഞ്ചയനം ബുധനാഴ്ച.