മലാപ്പറമ്പ്: ചെറുവാക്കര കൃഷ്ണകുറുപ്പ് (81- റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അജിത് കുമാർ, ശാന്തിദേവി. മരുമക്കൾ: പ്രകാശൻ, റീന. സഹോദരങ്ങൾ: പരേതരായ ഗംഗാധരക്കുറുപ്പ്, ചിന്നമ്മു, മീനാക്ഷി.