കോഴിക്കോട്: ഈസ്റ്റ്ഹില്‍ കയനാരംകണ്ടി ബ്ലൂഷെല് ഹൗസില്‍ കെ. സീന ജോര്‍ജ് (51) നിര്യാതയായി. പരേതരായ ജോര്‍ജ് ലോറന്‍സ് കോവുക്കല്‍-വിമല ജോയ്സി ദമ്പതികളുടെ മകളാണ്.