പട്ടാമ്പി: കൊഴിക്കോട്ടിരി വേട്ടാംകുന്നത്ത് ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ഉഷ (വള്ളൂർ ജി.എൽ.പി സ്കൂൾ പ്രീ-പ്രൈമറി അധ്യാപിക). മക്കൾ: അനൂപ്, അമൃത. മരുമക്കൾ: ദിജി, വിഷ്ണു നെൽസൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.