ഒറ്റപ്പാലം: ചുനങ്ങാട് മയിലുംപുറം എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പിലാത്തറ കൃഷ്ണ നിവാസിൽ കോഴിക്കോട് കയറാട്ട് കല്യാണിക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നെട്ടാത്ത് കൃഷ്ണൻകുട്ടി നായർ.
മക്കൾ: കെ.കെ. ഹരിശങ്കർ, കെ.കെ. ഗിരിജ. മരുമക്കൾ: എൻ. ബീന, വേണുഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.