കുനിശ്ശേരി: പുളുമ്പൻകാട്ടിൽ പരേതനായ മണിയുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: സരസ്വതി, കണ്ണൻ, രഘു (ഇരുവരും ഗൾഫ്), പരേതനായ ഭാസ്കരൻ. മരുമക്കൾ: ലീല, മണി, പ്രിയ, സുരന്ധരിദേവി. സഹോദരങ്ങൾ: കൊച്ച, അനന്തൻ, പരേതയായ കുമാരി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.