പിരായിരി: കൊടുന്തിരപ്പുള്ളി അഞ്ചാംമൈൽ നടുമുറി കാസിം (70) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: നാസർ, നസീമ, നൗഷീന. മരുമക്കൾ: മുസ്തഫ, റിയാസ്, ആയി ബീവി.