വാരാമ്പറ്റ: മഹല്ലിൽ താമസിക്കുന്ന അടങ്ങാപ്പുറം മൻസിൽ എ.പി. ആലി (68) നിര്യാതനായി. പിതാവ് പരേതനായ മൊയ്തീൻ മുസ്ലിയാർ. മാതാവ്: ചോമ്പാളൻ മറിയം. ഭാര്യ: മറിയം. മക്കൾ: മുജീബ്, മൊയ്തൂട്ടി, റൈഹാനത്ത്. മരുമക്കൾ: റുഖിയ, വഹീദ, മജീദ് കാഞ്ഞായി കെല്ലൂർ.