കാഞ്ഞങ്ങാട്: മുൻ പ്രവാസിയായിരുന്ന സൗത്ത് ചിത്താരിയിലെ പി.ബി മൻസിലിൽ ബടക്കൻ ഇബ്രാഹിം ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജമീല, അൻവർ, സൗദ, നസീമ, ജാഫർ,നബീൽ, യഹ്യ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, സാജിദ ബേക്കൽ, അബ്ദുറഹ്മാൻ ബാവാനഗർ, കുഞ്ഞാമദ് ചിത്താരി, സാബിറ മൊഗ്രാൽ പുത്തൂർ, ഷംന മാങ്ങാട്, ഫാത്തിമ കൊത്തിക്കാൽ. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞാമദ്, ഫാത്തിമ, പരേതരായ മൊയ്തു, ഹസൈനാർ, അബ്ദുറഹ്മാൻ.