നീലേശ്വരം: നെല്ലിയടുക്കത്തെ എൻ.കെ. ബാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: നാരായണി പിലാക്കൽ. മക്കൾ: സന്തോഷ്, അജേഷ്, ഗിരീഷ്. മരുമകൾ: ദീപ (വാഴക്കോട്). സഹോദരങ്ങൾ: ലക്ഷ്മി, നാരായണൻ, ഭാസ്കരൻ (വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്), ചന്ദ്രമതി (പാറപ്പള്ളി), പരേതനായ രാഘവൻ.