പടന്ന: മുതിരക്കൊവ്വലിലെ മഞ്ചേരി ഭരതൻ (62) നിര്യാതനായി. പരേതരായ ചെരങ്ങൻ ചിരുകണ്ഠന്റെയും മഞ്ചേരി ഉമ്പിച്ചിയുടെയും മകനാണ്.
ഭാര്യ: യു. വത്സല. മക്കൾ: സബിത (എളമ്പച്ചി), സബിന (അന്നൂർ), ഷിബു.
മരുമകൻ: രതീഷ് (ഗൾഫ്).
സഹോദരങ്ങൾ: കാർത്ത്യായനി (മാച്ചിക്കാട്), സരോജിനി, രോഹിണി, രവി, പരേതരായ നാരായണി, കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉദിനൂർ വാതക ശ്മശാനത്തിൽ.