കണ്ണൂർ: ബർണശ്ശേരിയിലെ പരേതനായ എസ്. രാജന്റെ ഭാര്യ സോജാ രാജൻ (73) നിര്യാതയായി. കണ്ണൂർ മുനിസിഫ് കോടതി റിട്ട. ജീവനക്കാരിയാണ്. മക്കൾ: ആർ. സാജൻ, സുജാത. മരുമക്കൾ: സുശിൽ ജോസ്, ബിന്ദു. സഹോദരങ്ങൾ: ദേവദാസ് ആന്റണി, രാജൻ ആന്റണി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.