പിലാത്തറ: കുളപ്പുറം ഈസ്റ്റിലെ കെ. യശോദ (69) നിര്യാതയായി. ഭർത്താവ്: എം. രാഘവൻ. മക്കൾ: കെ. ഉഷ (കുഞ്ഞിമംഗലം), കെ. രഞ്ജിത്ത് (ഗൾഫ്), കെ. മനോജ് (കച്ചവടം പരിയാരം മെഡിക്കൽ കോളജ്). മരുമക്കൾ: പി.പി. രാജൻ (പ്രമുഖ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കുഞ്ഞിമംഗലം), പി.പി. സോന (അഴീക്കോട്), കെ. മിനി (അരിമ്പ്ര). സഹോദരങ്ങൾ: ഗോപാലൻ മല്ല്യോട്, നാരായണി, ഗോവിന്ദൻ, മോഹനൻ, പരേതനായ നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.