ഉരുവച്ചാൽ: പഴശ്ശി മുളിയിലെ കണിയാങ്കണ്ടി അബൂബക്കര്‍ (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: റുബീന, ഫൈസല്‍ (ദുബൈ), റിയാസ്. മരുമക്കള്‍: സുഹൈല്‍ (കുടക് പെരിയാപ്പട്ടണം), ആശിന (പയ്യോളി), ജസ്ന (മമ്പറം). സഹോദരി: പാത്തുമ്മ മുളിയില്‍.