കണ്ണൂർ സിറ്റി: കണ്ണൂക്കര സുമയ്യ നിവാസിൽ അബ്ദുൽ റഹീം പുത്തലോൺ (56) നിര്യാതനായി.
പരേതരായ ഹമീദ്- ആയിശാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷാഹിന. മക്കൾ: റിൻഷ, റിഫ, സയാൻ. സഹോദരങ്ങൾ: മഹറൂഫ്, പരേതയായ റൗളാബി, സൗജത്ത്, സുമയ്യ, സാജിദ, ഷാനവാസ്.