മാഹി: അഴിയൂരിലെ പൊയ്യിൽ ഹൗസിൽ (ശ്രീലക്ഷ്മി) അടിയേരി അജയകുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ നാണു. മാതാവ്: കമല അടിയേരി. ഭാര്യ: പി. ശ്രീകല. മക്കൾ: അക്ഷജ്, ആദിഷ്. സഹോദരങ്ങൾ: സജിനി, സജയൻ.