തലശ്ശേരി: മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം ഭാവന ഹൗസിൽ മുണ്ട്യോളിൽ ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ജിതിൻ, ജിൻഷ. മരുമക്കൾ: രഞ്ജിത്ത്, അഞ്ജു. സഹോദരങ്ങൾ: കൗസല്യ, ശാന്ത, സൗമിനി, പരേതയായ ചന്ദ്രിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.