ശ്രീകണ്ഠപുരം: വയക്കരയിലെ പാലക്കൽ വീട്ടിൽ സുമേഷ് (36) നിര്യാതനായി. പിതാവ്: മോഹനൻ (കൊടോളിപ്രം). മാതാവ്: സുലോചന. ഭാര്യ: സൗമ്യ (നടുവിൽ). മക്കൾ: സാൻവിയ, സാഹിതി. സഹോദരൻ: സുനീഷ്.