ചക്കരക്കല്ല്: മുഴപ്പാല എൽ.പി സ്കൂളിന് സമീപം വലിയ വീട്ടിൽ പരേതരായ കെ. ഭാസ്കരന്റെയും രാധയുടെയും മകൾ ബീന (54) നിര്യാതയായി. സഹോദരങ്ങൾ: ഷാജി, ബിന്ദു, ദീപ, ജോജു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.