കണ്ണാടിപ്പറമ്പ്: മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി. ഗോപാലൻ നമ്പ്യാർ (വിമുക്തഭടൻ). മക്കൾ: പ്രേമരാജൻ (മർച്ചന്റ് നേവി), പ്രേമവല്ലി, പ്രമോദ് കുമാർ (മർച്ചന്റ് നേവി), ഗോപാലകൃഷ്ണൻ (ഖത്തർ). മരുമക്കൾ: ശ്രീരമ (അധ്യാപിക ചിന്മയ വിദ്യാലയം), ദിനേശൻ (വിമുക്തഭടൻ), ഉമ (അധ്യാപിക കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂൾ), ജിഷ (ഖത്തർ).