വേളം: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചേരാപുരം പുത്തലത്ത് വടക്കയിൽ മീത്തൽ ഗംഗാധരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: രാധാമ്മ. മക്കൾ: ഷാജി, സജി. മരുമക്കൾ: വിമല, ഗ്രീഷ്മ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, പരേതനായ പത്മനാഭൻ നമ്പ്യാർ.