വടകര: മുടപ്പിലാവിൽ വായേരി ബാലൻ അടിയോടി (80) നിര്യാതനായി. സഹോദരങ്ങൾ: അപ്പുണ്ണി അടിയോടി (ബി.എം.എസ് ഓഫിസ് വടകര), കുഞ്ഞിരാമൻ അടിയോടി, ലീല, ഇന്ദിര, പരേതരായ രാധ, ദേവി.