നാദാപുരം: കുമ്മങ്കോട് പ്രച്ചേരി താമസിക്കും അരിയാക്കൂൽ അബ്ദുല്ല (63) നിര്യാതനായി.മക്കൾ: മുഹമ്മദ്, സുഹൈൽ, നസീറ, ഫാത്തിമ. മരുമകൻ: ഷൗക്കത്ത്.