പയ്യോളി: തുറയൂരിലെ ഒറ്റമരക്കാട്ടിൽ ഒ.എം. കുഞ്ഞബ്ദുല്ല (55) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അർഷാദ്, മുഹമ്മദ്, അഫീല. മരുമക്കൾ: കെ.കെ. ആഷിഫ, പി.കെ. നൗഫൽ. സഹോദരങ്ങൾ: ഒ.എം. റസാഖ്, അഹമ്മദ്, കെ.ടി. നഫീസ.