പേരാമ്പ്ര: കായണ്ണ കുറുപ്പൻ വീട്ടിൽ ഗോവിന്ദന്റെ ഭാര്യ മാധവി (81) നിര്യാതയായി. മക്കൾ: രമേശൻ, രാജീവൻ, രജിത, രതീശൻ. മരുമക്കൾ: ദിനേശൻ, രേഖ, ലിജി, ധന്യ. സഹോദരങ്ങൾ: പൂറ്റങ്ങൽ കുഞ്ഞിരാമൻ, ജാനു, അമ്മാളു, കാർത്യായനി, പരേതനായ കുഞ്ഞിക്കേളപ്പൻ.