തലയാട്: കാവുംപുറം ഉണിക്കൊയിലോത്ത് കെ.ടി. അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ് (അബൂദബി), റഫീന, ഹാജറ, റംല. മരുമക്കൾ: മിസ് രിയ, ഹമീദ്, സലാം, നാസർ.