കൊയിലാണ്ടി: പന്തലായനിയിലെ നയനത്തിൽ എം.സി. നാരായണൻ (75) നിര്യാതനായി. ഭാര്യ: പത്മജകുമാരി (റിട്ട. മാനേജർ കേരള ബാങ്ക്). മക്കൾ: എൻ.പി. അനുരാജ് (ഹൈദരാബാദ്), എൻ.പി. അതുൽ. മരുമകൾ: രേഖ അനുരാജ്. സഹോദരങ്ങൾ: ഗോപാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ, ലത, ദേവിക, പരേതയായ ശ്രീദേവി.