ബേപ്പൂർ: മാത്തോട്ടം പരേതനായ പി.ടി. ആലിക്കോയയുടെ ഭാര്യ ചെമ്പയിൽ മറിയംബി (78) തുലാമുറ്റം വയൽ ഹരിത റസിഡൻസ് അൽഹദിയയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ഇഖ്ബാൽ (ഗ്രൂപ് ടെക്ക് ബിൽഡേഴ്സ്). മരുമകൾ: ഖദീജ ബീവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.