വാണിമേൽ: ചേലമുക്കിലെ പുത്തൻപുരയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ലീല, ശാന്ത, ശോഭ, മിനി, രാജേഷ് (സി.ഐ.എസ്.എഫ്). മരുമക്കൾ: ഭാസ്കരൻ, രാജീവൻ, ബാബു, ശരണ്യ, പരേതനായ ചന്ദ്രൻ.