കോഴിക്കോട്: മാങ്കാവ് കോവിൽ വീട്ടിൽ പരേതരായ പി. വേലായുധ മേനോന്റെയും എം.കെ. ദേവകി അമ്മയുടേയും മകൻ എം.കെ. മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: ലിലി. മക്കൾ: രാഹുൽ, ഗോകുൽ (സൺ ഫാർമ). മരുമക്കൾ: ഗഹന, ശാരിക. സഹോദരങ്ങൾ: എം.കെ. മീനാക്ഷിക്കുട്ടി, എം.കെ. രുഗ്മിണി, എം.കെ. രാധാകൃഷ്ണൻ, എം.കെ. വിശാലാക്ഷി, എം.കെ. ബാലചന്ദ്രൻ, പരേതരായ എം.കെ. ഗോപാലകൃഷ്ണൻ, എം.കെ. കമലാക്ഷി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.