പെരുമണ്ണ: പന്തലിങ്ങൽ നെട്ടാക്കൽ മമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റിയാസ്, മുസ്തഫ, ആരിഫ, ഫൗസിയ. മരുമക്കൾ: റഷീദ്, കെ.ഇ. മുസ്തഫ, ഫാത്തിമ, റസീന.