കോഴിക്കോട്: പാളയം ഫിക്സ് വെൽ ഹാർഡ് വെയർ ഉടമ പാലാട്ടു പറമ്പിൽ മുഹമ്മദ് അഷ്റഫ് (73) വെള്ളയിൽ റെയിൽവേ സ്റ്റേഷന് എതിർ വശമുള്ള ചോയിണ്ണി മാസ്റ്റർ റോഡിലെ വസതിയിൽ നിര്യാതനായി.പരേതരായ പത്ത്യം പറമ്പത്ത് ഇമ്പിച്ചിക്കോയയുടെയും പാലാട്ട് പറമ്പിൽ കുഞ്ഞാത്തബിയുടെയും മകനാണ്. ഭാര്യ: കൗലത്ത്, പരേതയായ സലീമ. മക്കൾ: റഹീസ്, ശബ്നം, സാനിയ, ബിജാൻ, നഹാൻ. മരുമക്കൾ: സുബൈർ, ഷൈൻ, നിംഷീൽ. സഹോദരങ്ങൾ: ജമീല, ഉമൈബാനു, ലത്തീഫ്, റാഫി (സ്റ്റീലക്സ് ഫർണിച്ചർ).